കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്‍ വെബ്‌സൈറ്റിലേയ്ക്ക് സ്വാഗതം
ഭരണത്തിലായാലും പ്രതിപക്ഷത്തായാലും എന്നും തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (KSRTC) ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോണ്‍ഗ്രസ് (INTUC) തൊഴിലാളികളുടെ ഏക യൂണിയൻ.