ശമ്പളപരിഷ്ക്കരണകരാര്‍ ഒപ്പിട്ടു
സര്‍ക്കുലര്‍ നമ്പര്‍: 3/2022ശമ്പളപരിഷ്ക്കരണകരാര്‍ ഒപ്പിട്ടു സുഹൃത്തേ,ഇന്ന് (13.01.2022) വൈകിട്ട് സെക്രട്ടറിയേറ്റിലെ PR ചേംബറില്‍ വച്ച് ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ സാന്നിദ്ധ്യത്തില്‍ മാനേജ്മെന്‍റ് പ്രതിനിധികളും അംഗീകൃതയൂണിയന്‍ നേതാക്കളും പുതിയ ശമ്പളക്കരാറില്‍ ഒപ്പിട്ടു. TDF നു വേണ്ടി കരാറില്‍ ഒപ്പിട്ടത് പ്രസിഡന്‍റ് തമ്പാനൂര്‍ രവി EXMLA, വര്‍ക്കിംഗ് പ്രസിഡന്‍റ് ആര്‍.ശശിധരന്‍, ഖജാന്‍ജി സി.മുരുകന്‍, റ്റി.സോണി എന്നിവരായിരുന്നു. ഇന്നലെ രാത്രിയും കരാറിലെ ചില തര്‍ക്കവിഷയങ്ങളെക്കുറിച്ച് മന്ത്രിതലത്തിലും CMD തല ത്തിലും ചര്‍ച്ചകള്‍ തുടര്‍ന്നു. ഒടുവില്‍ തര്‍ക്കപ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കാമെന്ന സര്‍ക്കാര്‍ നിലപാട് കരാറില്‍ […]
ശമ്പളപരിഷ്ക്കരണകരാര്‍ ഒപ്പിട്ടു Read More »