ജനറൽ സെക്രെട്ടറിയുടെ സന്ദേശം
ജനറൽ സെക്രെട്ടറിയുടെ സന്ദേശം
ജനറൽ സെക്രെട്ടറിയുടെ സന്ദേശം Read More »
തിരു – കൊച്ചി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികളുടെ ഒരു യോഗം 1955 ഓഗസ്റ്റ് മാസം 21 തീയതി രാത്രി 10 മണിക്ക് ശ്രീ. ജി. കരുണാകരന് നായരുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഗസ്റ്റ് കോട്ടെജില് വച്ച് കൂടി. അന്ന് പ്രവര്‍ത്തിച്ചിരുന്ന തിരു – കൊച്ചി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് യൂണിയന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ അസംതൃപ്തരായ ജനാധിപത്യ വിശ്വാസികളായ തൊഴിലാളികളാണ് അന്ന് കൂടിയത്. അന്നത്തെ യോഗ തീരുമാന പ്രകാരമാണ് ഇന്നത്തെ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന്
21 ഓഗസ്റ്റ് 1955: കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന് രജിസ്ടര്ചെയ്തു. 28 ഓഗസ്റ്റ് 1955: തിരുവനന്തപുരം സിറ്റി സെന്‍ട്രല്‍ കമ്മിറ്റിക്ക് രൂപം കൊടുത്തു.