സംസ്ഥാന ഭാരവാഹികളുടെ യോഗം
സംസ്ഥാന ഭാരവാഹികളുടെ യോഗം Read More »
സര്‍ക്കുലര്‍ നമ്പര്‍: 7/2024 04.07.2024 സിംഗിള്‍ ഡ്യൂട്ടി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സി.എം.ഡി വിളിച്ച യോഗം സുഹൃത്തേ,സിംഗിള്‍ ഡ്യൂട്ടി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സി.എം.ഡി ഇന്ന് (04.07.2024ന്) വിളിച്ച യോഗത്തില്‍ റ്റി.ഡി.എഫിനെ പ്രതിനിധീകരിച്ച് സംസ്ഥാന ഭാരവാഹികളായ സര്‍വ്വശ്രീ. റ്റി.സോണി, എസ്.കെ.മണി, ശ്രീമതി. വി.ജി.ജയ കുമാരി എന്നിവര്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടി.സിക്ക് മികച്ച കളക്ഷന്‍ നേടി ത്തരുന്ന ഷെഡ്യൂളുകള്‍ 12 മണിക്കൂര്‍ വരെയുള്ള സിംഗിള്‍ ഡ്യൂട്ടികളായി മാറ്റുന്നത് നിയമ വിരുദ്ധവും തൊഴിലാളി വിരുദ്ധവും ആണെന്നും ഇത് കെ.എസ്.ആര്‍.ടി.സി.യെ തകര്‍ക്കുമെന്നും ഇത്തരം നിയമവിരുദ്ധ പരിഷ്ക്കാ
സിംഗിള്‍ ഡ്യൂട്ടി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സി.എം.ഡി വിളിച്ച യോഗം Read More »
സര്‍ക്കുലര്‍ നമ്പര്‍: 02/2023 തൊഴിലാളികളേ,കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 6-ാം തീയതി മുതല്‍ ചീഫ് ഓഫീസിനു മുന്നില്‍ റ്റി.ഡി.എഫ് നേതാക്കള്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം ശമ്പളവിതരണം നടത്തിയതിനാല്‍ വ്യാഴാഴ്ച്ച (12.01.2023) രാത്രി യോടെ അവസാനിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി യിലെ തന്നെ ചരിത്രപരമായ സമരത്തിലൂടെയാണ് നമ്മള്‍ ഏവരും കടന്നുപോയത്. റ്റി.ഡി.എഫ് സംസ്ഥാന നേതാക്കളായ ശ്രീ.ബിജു ജോണ്‍, ശ്രീ.എസ്.കെ.മണി എന്നിവരാണ് 6-ാം തീയതി മുതല്‍ സമരമാരംഭിച്ചത്. ഏഴു ദിവസം തങ്ങളുടെ ജീവന്‍ പോലും
സര്‍ക്കുലര്‍ നമ്പര്‍: 3/2022ശമ്പളപരിഷ്ക്കരണകരാര്‍ ഒപ്പിട്ടു സുഹൃത്തേ,ഇന്ന് (13.01.2022) വൈകിട്ട് സെക്രട്ടറിയേറ്റിലെ PR ചേംബറില്‍ വച്ച് ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ സാന്നിദ്ധ്യത്തില്‍ മാനേജ്മെന്‍റ് പ്രതിനിധികളും അംഗീകൃതയൂണിയന്‍ നേതാക്കളും പുതിയ ശമ്പളക്കരാറില്‍ ഒപ്പിട്ടു. TDF നു വേണ്ടി കരാറില്‍ ഒപ്പിട്ടത് പ്രസിഡന്‍റ് തമ്പാനൂര്‍ രവി EXMLA, വര്‍ക്കിംഗ് പ്രസിഡന്‍റ് ആര്‍.ശശിധരന്‍, ഖജാന്‍ജി സി.മുരുകന്‍, റ്റി.സോണി എന്നിവരായിരുന്നു. ഇന്നലെ രാത്രിയും കരാറിലെ ചില തര്‍ക്കവിഷയങ്ങളെക്കുറിച്ച് മന്ത്രിതലത്തിലും CMD തല ത്തിലും ചര്‍ച്ചകള്‍ തുടര്‍ന്നു. ഒടുവില്‍ തര്‍ക്കപ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കാമെന്ന സര്‍ക്കാര്‍ നിലപാട് കരാറില്‍
ശമ്പളപരിഷ്ക്കരണകരാര്‍ ഒപ്പിട്ടു Read More »